21:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവിക്കാം<!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിക്കണം അതിജീവിക്കണം
കൊറോണ എന്ന മഹാവ്യാധിയെ
പിഴുതെടുത്ത് വലിച്ചെറിഞ്ഞ്
വധിക്കണം കൊറോണയെ (2)
ചൈനയിൽ നിന്നും ഓടി വന്ന്
വൻ ദുരിതങ്ങൾ വിധിച്ചുക്കൊണ്ട്
കൊച്ചു കേരളത്തിൽ എത്തി നോക്കി
പറ്റിച്ചേ ഞങ്ങൾ പറ്റിച്ചേ
വേണ്ടല്ലോ വേണ്ടല്ലോ കൊറോണേ
കേരളത്തെ തൊടാൻ നോക്കണ്ട
ടീച്ചറുണ്ടല്ലോ ഞങ്ങൾക്കൊപ്പം
ഞങ്ങളുടെ സ്വന്തം ശൈലജ ടീച്ചർ
കഴുകണം നിങ്ങൾ എപ്പോഴും
കൈകൾ ഉരതി കഴുകണം
പുറത്തിറങ്ങാതെ നോക്കണം
ഷൈക്കാന്റ് കൊടുക്കാതെ നോക്കണം
മാസ്ക്കുകൾ എപ്പോഴും ധരിക്കേണം
വൃത്തിയോടെ എന്നു നടക്കേണം
വിജയിക്കണം നമ്മൾ വിജയിക്കണം
കൊറോണ എന്ന മഹാവ്യാധിയെ