(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പൂ ..
എന്നു ഞാൻ കാണും
എൻ്റെ കൂട്ടുകാരെ
ഇനിയെന്നു ഞാൻ കാണും
എൻ ഗുരുക്കന്മാരെ
ആശിച്ചു പോയി ഞാൻ
എൻ്റെ വിദ്യാലയത്തിൻ്റെ
ആരവം കേൾക്കുന്ന മൈതാനവും
അവധി ആഘാഷിക്കുവാനാഗ്രഹിച്ചെങ്കിലും
കൂട്ടുകാരില്ലാതെ എങ്ങനെ?