(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒഴിയട്ടെ മഹാമാരി
ഒഴിയട്ടെ ഒഴിയട്ടെ
വേഗം ഒഴിയട്ടെ ഈ മഹാമാരി
മുഖവും കൈകളും
കഴുകേണം
എല്ലാവരും സുരക്ഷിതരായി ഇരിക്കേണം
പ്രയത്‌നിക്കാം നമ്മുക്ക് നമ്മെ തന്നെ സുരക്ഷിതരാക്കാൻ
ഒരുമയോടെ നമ്മുക്ക് ഈ മഹാമാരിയെ നശിപ്പിക്കാം.