21:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SALINIMS1982(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=തിരക്ക് | color=5 }} <center> <poem> എന്നോടൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നോടൊത്തു കളിക്കുവാനോ
എന്നോടൊരു കഥ പറയുവാനോ
സമയമില്ലാതിരുന്നെൻ അച്ഛനും അമ്മയ്ക്കും.
എപ്പോഴും തിരക്കായിരുന്നവർക്ക്
അപ്പോഴതാ ഭീതിപരത്തി
കുഞ്ഞൻ കൊറോണ എത്തി
എന്നോടൊത്തു കളിക്കുവാനും
എന്നോട് നൂറ് കഥ പറയുവാനും
സമയം ഉണ്ടായെൻ അച്ഛനും അമ്മയ്ക്കും
തിരക്കൊക്കെ എങ്ങോ പോയ് മറഞ്ഞു..