കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/അതിജീവനം

21:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 }} <center> <poem> കോവിഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

കോവിഡ് പടരുന്നു പരിലാകെ
നേരിടാം നമുക്കും ജാഗ്രത
യാൽ
സാമൂഹ്യ വിപത്തായ് മാറിടാതെ.........
മനുഷ്യകുലത്തിന്റെ അന്തകൻ
ആകാൻ വിടില്ല ഈ വ്യാധിയെ
കരുതലോടെ തന്നെ മുന്നേറി
ഇനിയും ജയിക്കാം നമുക്ക്
മുടങ്ങാതെ തുടരട്ടെ
ഈ അതിജീവനം........
മനസ്സ് കോർത്ത് ഭീതിയകറ്റി
അതിജീവിക്കുമീ മഹാമാരിയെ........
 

അൽന ഫാത്തിമ
2 D കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത