എൽ. എം. എൽ. പി. എസ് പെരുമന/അക്ഷരവൃക്ഷം/കാെറാേണ

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sherli Raj T M (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാെറാേണ | color=2 }} <center> ഒത്തൊരുമിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാെറാേണ

ഒത്തൊരുമിക്കാം ഒന്നായി നിൽക്കാം

ഭീതി ഉളവാക്കും 'കാെറാേണ'യെ

അധികാരികൾ ചൊല്ലീടുന്ന

വാക്കുകൾ നിങ്ങ ൾ കേൾക്കേണം

നാമാരുമിച്ച് ഒറ്റക്കെ‍‍ട്ടായി

തുരത്തീടാമി 'വൃാധി'യെ

അഭിഷേക്
2 എൽ.എം.എസ്. എൽ.പി.എസ്. പെരുമന
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത