വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

അമ്മ എന്ന രണ്ടക്ഷരം
ആദരവോടെ ഞാനോർക്കുന്നു...
ആ അക്ഷരത്തിൻ നിർവൃതിയിൽ
അറിയാതെ ലയിച്ചു പോയീടുന്നു.

താരാട്ട് പാടിത്തരുമെന്നമ്മ
താലോലം പാടിയുറക്കുമമ്മ
അമ്മയാണെന്നാദ്യവും അന്ത്യവും
അമ്മയാണെന്റെ സർവ്വവും

എങ്ങുനിന്നോ കേട്ടു
താരാട്ടുപാട്ടിൻ ഈരടികൾ
അറിയാതെ എൻ മനം നിറഞ്ഞു....
അറിയാതെ കൺപീലികൾ നിറഞ്ഞു...

സുൽഫിയ മുഹമ്മദ് ഇ ഡി
3 ബി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത