ജി.റ്റി.എച്ച്‍.എസ് ചക്കുപളളം

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 21 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gthschakkupallam (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ജി.റ്റി.എച്ച്‍.എസ് ചക്കുപളളം
വിലാസം
ചക്കുപളളം

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-2010Gthschakkupallam





ചരിത്രം

ഇടുക്കി ജില്ലയില അവികസിതവും ആദിവസിവിഭാഗതില് പെട്ടവരഉമയവര് തമസിക്കുന്ന സ്തലമാനുചക്കുപള്ളം . ഇവിദുതെ പ്രധന ക്രിഷി കരിമ്പു ആയിരുന്നു. കരിംബു ആട്ടിയദുക്കുന്ന ചക്കുകകല് ഇവിദേ ധാരലം ഉന്ദായിരുന്നു. ചക്കു കലഉദ ഗ്രമം എന്ന അര്തതിലനുചക്കുപള്ളം എന്ന പെരു ലഭിചതെന്ന്യ വിസ്വസം. ഇവിദെയുല്ല ആദിവസി വിഭഗ മനു പല്ല്ലിയന്മര്. എവരുദെ വിധഭസതിനയി അദുതൊന്നും സ്കൂലുകല് ഇല്ലയിരുന്നു. യത്ര സൊഉ കര്യം ഉന്ദയിരുന്നില്ല. അതിനല് പറ്റനം ഒരു വിദൂര സ്വപ്നമയിരുന്നു അവര്ക്കു. ഈ അവസരതില് ആദിവസികലുദെ പറ്റനം ലക്ഷയമക്കി സ്തപിചതനു ഗ. വ. റ്റ്രിബല് ഹയിസ്ക്സ്ഊല്. ചക്കുപല്ലം ഗ്രമപഞ്ചയതു 13-)0 വര്ദിലനു സ്കൂല് സ്തിറ്റി ചയ്യുന്നതു 1951-ല് എല്‍.പി. സ്കൂള്‍ ആയി ആരംഭിച്ച ഈ സ്കൂളില്‍ 5വരെക്ളാസുകള്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത സ്ഥലമായ അണക്കരയില്‍ യു.പി. സ്കൂള്‍ സ്ഥാപിതമയതോടെ 5-ാംക്ലാസിനു ശേഷം കുട്ടികള്‍ പഠനത്തിനായി അവിടെ പോയിത്തുടങ്ങി. അതിനുശേഷമാണ് ഈ സ്കൂള്‍ പൂര്‍ണ യു. പി. സ്കൂള്‍ ആയത്. 1984-ല്‍ ഇത് എച്ച്. എസ്. ആയി ഉയര്‍ത്തപ്പെട്ടു. 1987-ല്‍ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂള്‍ പിന്നീട്പഠനത്തിലും ഇതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങള്‍ അപര്യാപ്തമായിരുന്നു. അപ്പോഴും 800-ല്‍ അധികം കുട്ടികള്‍ പഠിച്ചു വന്നു. എന്നാല്‍ ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആവിര്‍ഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. അടുത്ത് 3 ഇംഗ്ളീഷ മീഡിയം സ്കൂളുകള്‍ ഉണ്ട്. അവിടേക്ക് കുട്ടികള്‍ പോയിത്തുടങ്ങിയതോടേ ഇവിടുത്തേ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. ഇപ്പോള്‍ 212കുട്ടികള്‍ ,13 അധ്യാപകര്‍ 4 ഓഫീസ് സ്റ്റാഫ് ഹെഡ്മാസ്റ്റര്‍ ഇത്രയും പേരാണ് ഇവിടെയുള്ളത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി