സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ** മടക്കയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavithapjacob (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മടക്കയാത്ര <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മടക്കയാത്ര

ലോകം ഭയക്കുന്നൂ..കെോല�ോണതൻ ഭീതിയിൽ
കോട്ടു തീ ല�ോലെ �ടർന്നു �ിടിച്ചൂ ..നീ എന്ന മഹോമോരി
കെോല�ോണ നീ എൻ നോടിൻ കോണോ ശത്രു
സംഹോര തോന്ധവമോടുന്ന വൈരിയോം അണുതൻ മേലേ
കോളിയമർദ്ദനം നടത്തുവോൻ ആരുണ്ടിവിടെ...ആരുണ്ടിവിടെ
ഭൂമിയെ മു�ിച്ചീടും അതിരുകളില്ല ,�ടവെട്ടലുമില്ല
എൻ രോജ്യം നിൻ രോജ്യം മറുരോജ്യം എന്നെോന്നുമില്ല
ആകെ ചുമന്നെോരു ല8ോളം മോത്രമെൻ ഭൂമി
അദൃശ്യനോം രിപുതൻ പ്രകമ്പനത്തിൽ
ഭൂമിതൻ അവകോശികളോണെന്നു നടിച്ചിടും...
മനുജൻ തൻ ഹുങ്കോരമെല്ലോം മോഞ്ഞുല�ോയി..
നീ നിൻ അദൃശ്യ മണ്ഢലത്തിൽ ഒളിച്ചിരിക്കുകയോകിലും
തമ്മിൽ കലഹിക്കും മർത്ത്യൻ തൻ
വൈര്യത്തെ ഇല്ലോയ്മ കെKയ്യോൻ കരുത്തനോം നീ
നിർത്തൂ...നിൻ തോന്ധവനൃത്തം നിർത്തൂ...നിൻ അട്ടഹോസം
മടങ്ങൂ കെോല�ോണ നീ നിൻ ഗൃഹത്തിലേക്ക്
ഞോനെോന്നു മയങ്ങട്ടെ എൻ 8ൃഹത്തിൽ
മടങ്ങൂ കെോല�ോണ നീ നിൻ ഗൃഹത്തിലേക്ക്
നോളെ പുതിയ പ്രഭോതം കെ�ോട്ടീവിടരുമ്പോൾ
Kക്രവോള സീമയിൽ നിന്നും സൂര്യ കിരണങ്ങൾ �തിച്ചീടോൻ
ധരണിയിൽ ഒരോയിരം പുതുപൂക്കൾ വിടരട്ടെ
 

റിയ ജോയി
10 A, സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത