SREE T K M M U P S//ഒരു കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SREE T K M M U P S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു കോവിഡ് കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കോവിഡ് കാലം

കൊറോണ നാടുവാണിടും കാലം
മനുഷ്യരെല്ലാരും വീട്ടിനുള്ളിൽ
പട്ടിണിയായി കഴിച്ചു കൂട്ടി ചിലർ
ലോകം മുഴുവൻ കയ്യിലൂടെ
പടർത്തിയില്ലേ കൊറോണയെ
പുറത്തിറങ്ങാനൊരു ഗതിയുമില്ല
വീട്ടിനുള്ളിലെന്നും പോസ്റ്റ് തന്നെ
പിന്നെയാകെയുള്ളൊരു വിഷമം
കൂട്ടാരുമില്ല സ്കൂളുമില്ല
ലോകങ്ങളെല്ലാം പിടിച്ചടക്കീലേ
മരണ സംഖ്യകൾ കൂടുതലാക്കി
ചൈന ഇറ്റലി സ്പെയിനുമെല്ലാം
മരണ സംഖ്യയിൽ തകർന്നു പോയി
യുഎസും ലണ്ടനും എല്ലാം മുന്നിൽ
ഹാ.... ലോകത്തിൻ ഗതിയിതു കഷ്ടം തന്നെ.
 

ഹനാൻ മിസ് അബ്
STD 6 B SREE T K M M U P S
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=SREE_T_K_M_M_U_P_S//ഒരു_കോവിഡ്_കാലം&oldid=838076" എന്ന താളിൽനിന്ന് ശേഖരിച്ചത്