നിറമുളള കാരറ്റു ഞാ നാരുമേ കണ്ടാൽ കൊതിച്ചു പോകും പച്ചക്കു തിന്നോളൂ കാഴ്ച കൂടും മെച്ചം പല കറിയുണ്ടാക്കിടാം ചന്തയിൽ ചന്തം നിറഞ്ഞിരിപ്പൂ നോക്കി നിൽക്കാതെ യെടുത്തു കൊള്ളൂ