ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/വൈറസ് പകരാതിരിക്കാൻ
{{BoxTop1 | തലക്കെട്ട്= ഫലകം:BoxTop1വൈറസ് പകരാതിരിക്കാൻ വൈറസ് പകരാതിരിക്കാൻ 1.കൈകൾ ഇടയ്ക്കിടക്ക് സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുുക 2.രോഗികളിൽ നിന്ന് അകലം പാലിക്കുക 3.മാസ്ക് ധരിക്കുക 4.ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക 5.ആൾക്കൂട്ടത്തിൽ നിന്ന് അകലം പാലിക്കുക
നമുക്ക് വേണ്ടി മാത്രമല്ല, സമൂഹനന്മക്കായി വൈറസ് വ്യാപനത്തിന് എതിരായി നടത്തുന്ന പ്രവർത്തനങ്ങളിൽ നമുക്കും പങ്കാളികളാകാം....വീട്ടിലിരുന്ന് വിശ്രമിച്ചുകൊണ്ട്.
അളകനന്ദ പി എസ്
|
6A ജി യു പി എസ് പൂതാടി ബത്തേരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |