(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
നമ്മുടെ ഭൂമി സുന്ദര ഭൂമി
പച്ചവിരിച്ച വയലുകളും
കളകളം ഒഴുകും അരുവികളും
ഓലത്തുമ്പിൽ ഊഞ്ഞാലാടും
കുഞ്ഞിക്കിളിയുടെ പാട്ടുകളും
മൂളിപ്പാടും വണ്ടുകളും
നൃത്തം ചെയ്യും തുമ്പികളും
തേൻ നുകരുന്നു ശലഭങ്ങൾ
പല വ൪ണ്ണത്തിൽ പറവകളും
പല പല സ്വാദിൽ പഴങ്ങളും
നമ്മുടെ പരിസ്ഥിതി സുന്ദര പരിസ്ഥിതി.