കൊളവല്ലൂർ എൽ.പി.എസ്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലിന്റെ കാലം

 
കൊറോണാഎന്നൊരു
മഹാമാരികൊടിയ
ദുരന്തംപെയ്യുംമ്പോൾ
വിറങ്ങലിച്ചുകിടക്കുകയാണി
വിശ്വമാനവ കുലമാകെ
ഇതുവരെലോകം കണ്ടിട്ടില്ല
ഇതുപോലുള്ളൊരു ഭീകരത
പാരിൽ മരണ പായവിരിച്ചു
പെരുകുകയാണി പേമാരി
കരുതിയിരിക്കാം അകലം പാർത്തു
കരുത്തു ചോരത്തിത്തിരിനാൽ
ശുചിത്വമുള്ളൊരു മനസ് ചേർന്നാൽ
ശുഭദിനമണ്ണയുംവൈകാതെ
 


പേര്= അധിനാഥ് ക്ലാസ്സ്= നാലാം തരാം സി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= കൊളവല്ലൂർ എൽ പി സ്കൂൾ സ്കൂൾ കോഡ്= ഉപജില്ല= പാനൂർ ജില്ല= തലശ്ശേരി തരം= കവിത color= 1