സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SACRED HEART LPS RAMALLOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


പ്രകൃതി അമ്മ ആണ്. പരിസ്ഥിതിക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവൃത്തിക്കുന്നത് ലോകനാശത്തിനു കരണമാകും. 1972 മുതൽ ആണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. പ്രിതീഷ കൈവിടാതെ മലിനീകരണത്തിന് എതിരായും വനനശീകരത്തിനു എതിരായും പ്രവൃത്തിക്കുകയാണ് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. ആഗോളതാപനം, മലിനീകരണം കാലാവസ്ഥ വ്യതിയാനം മുതലായവ കാരണം പരിസ്ഥിതി തകർന്നുകൊണ്ട് ഇരിക്കുകയാണ്. നമ്മുടെ പരിസ്ഥിതിയെ സംരഷികുനത് നമ്മുടെ ഭൂമിയുടെ ജീവൻ സംരഷിക്കുന്നതിനു തുല്യമാണ്. നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്തo നമുക്ക് ആണ്. അതിനാൽ നമ്മുടെ പരിസ്ഥിതിയെ നമ്മൾ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കേണ്ടാതാണ്.

Annmariya Binu
3 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം