പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ഭയപ്പെടില്ല കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയപ്പെടില്ല കൊറോണയെ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയപ്പെടില്ല കൊറോണയെ


ഭയപ്പെടില്ല നാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥകഴിച്ചിടും


തകർന്നിടില്ല നാം ഒത്തുചേർന്നിടും
നാട്ടിൽ നിന്നും വ്യാധി മകന്നിടും വരെ

          കൈകൾ നാമിടക്കിടയ്ക്ക് സോപ്പ്കൊണ്ടു കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മുഖംമറച്ചു ചെയ്യണം
       കൂട്ടമായി പൊതുസ്ഥാലത്തെ
        ഒത്തുചേരൽ നിർത്തണം
        രോഗമുള്ള രാജ്യവും
       രോഗിയുള്ള ദേശവും
        താണ്ടിയാരും എത്തിയാലോ
        മറച്ചുവച്ചിടില്ല നാം
                  
 

Anjali
9D Pallithura hss
Kaniyapuram ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത