ശുചിത്വം കുഞ്ഞുന്നാളിൽ - ശീലിച്ചാൽ അകറ്റിടാം നമുക്ക് മഹാരോഗങ്ങെളെ '. കൈ കഴുകി ഭക്ഷണം കഴിക്കണം വീടും പരിസരവും വൃത്തിയാക്കിടേണം നല്ലൊരു ആരോഗ്യമുള്ള നല്ല നാളെയ്ക്കു വേണ്ടി നാം ഇന്നേ ശിലിക്കണം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത