സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന വൈറസ്

19:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന വൈറസ്

വൈറസാണ് വൈറസ് കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ (2)
സോപ്പിട്ട് കൈകൾ കഴുകീടേണം
നല്ല കുട്ടിയായി കുളിച്ചീടേണം
അല്ലെങ്കിൽ കൊറോണ ബാധിക്കുo(2)
( സോപ്പിട്ട്)
അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണം കൂട്ടുകാരെ
ഡോക്ടർമാർ പറയുന്നതും അനുസരിക്കേണം( വൈറസ്)

san Sera Biju
1 A സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത