സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ കൊറോണ എന്നാ മഹാവിപത്ത്

19:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്നാ മഹാവിപത്ത്

ലോകം മുഴുവൻ ഭീതി പരത്തും

കൊറോണയെന്നൊരു ഭീകരൻ.

ഭയപ്പെടേണ്ട നമ്മൾ കൊറോണയെ

ജാഗ്രതയോടെയിരിക്കുക നാം.

വീട്ടിലിരിക്കാം ജാഗ്രതയോടെ.

ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കിടാം.

നമ്മളിലൂടെ മറ്റൊരാൾക്കും

രോഗം പകരാതിരിക്കട്ടെ.

ഭയപ്പെടേണ്ട നാം

ചെറുത്തു നിന്നീടാം

കൊറോണയെന്ന ഭീകരനെ

തുടച്ചു നീക്കിടാം

Sreenandha Sreekumar
1 B സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത