19:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ 19
ലോകമെങ്ങും പകർന്നൊരു വൈറസിനെ
പേരെടുത്തോരു പേടിസ്വപ്നമായ്
അകലം പാലിച്ചിച്ചിടിൽ അകറ്റിടാം
ശുചിയാക്കിടം കൈകളെ
തുടച്ചു നീക്കിടാം നല്ലൊരു നാളേക്കായ് കൊറോണയെ
രക്ഷിച്ചീടാം നമുക്കൊന്നായ് നമ്മുടെ രാജ്യത്തെ