19:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തു കണ്ടാലും ഭയക്കാത്ത മാനവാ !
കൊറോണ എന്നൊരു ചെറിയ വൈറസ് മാനവരാശിയെ ഇരുത്തിയല്ലോ.
ഞായറാഴ്ചയായി കറങ്ങി നടക്കേണ്ട
ഹോട്ടൽ ഭക്ഷണം കഴിക്കേണ്ട
വീട്ടിലെ ഭക്ഷണത്തിന്റെ
രുചി അറിയാൻ
കുടുംബ ബന്ധത്തിന്റെ
സ്നേഹോഷ്മള വിലയറിയാൻ
കൊറോണ എന്നൊരു
വൈറസ് വേണ്ടി വന്നു മനുഷ്യന്!!!!