19:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38746SPMUPS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പുഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഴയെ തേടി നാം അലഞ്ഞു
ജല ക്ഷാമം നാം അറിഞ്ഞു
കുടി വെള്ളമില്ലാതെ നാം വലഞ്ഞു
അവസാനം പുഴ നമ്മെ തേടി
വീട്ടുപടിക്കലും എത്തി
ഒടുവിൽ
വീടിനെയും
വിഴുങ്ങി പുഴ തിരിച്ചു പോയി
നാം പ്രകൃതിയെ സ്നേഹിച്ചു
തുടങ്ങി.