കളകളം പാടും പുഴകളും പാറിപ്പറക്കുന്ന കിളികളും പുഞ്ചിരി വിടർത്തുന്ന പൂക്കളും, എത്ര മനോഹരമായിരുന്നു എന്റെ ഗ്രാമം . കാടില്ല, മലയില്ല, മാനത്ത് കാർമേഘമില്ല പാടവും പറമ്പുമില്ല. പുഴകൾ മരിക്കുന്നു ഗ്രാമങ്ങൾ നഗരങ്ങളായിടുന്നു.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത