19:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 3 }} <center> <poem> എങ്ങും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
എങ്ങും കൊറോണ
എവിടെയും കൊറോണ
ന്യൂസിൽ കൊറോണ എന്താ കൊറോണ
ഭീകരൻ ആയൊരു ഇത്തിരി കുഞ്ഞൻ
വൈറസ് ആണെന്നു പറഞ്ഞു ഞാൻ കേട്ടു
ലോകം മുഴുവനും പേടി പരന്നു
ലോകം മുഴുവൻ ലോക് ഡൗണായി
കൈകഴുകി ടാം അകലം പാലിക്കാം
മാസ്ക് ഉപയോഗിക്കാം
വീട്ടിലിരിക്കാം
നല്ല മനസ്സുമായി,
നന്നായി ഇരിക്കാം
മറ്റുള്ളവർക്കായി, ധൈര്യം പകരാം
ഒത്തൊരുമിച്ച് പ്രതിരോധിക്കാം നമുക്കൊന്നായി അതിജീവിക്കാം
എബൻ. ജെ. ലിക്സൺ
3 A ഗവ.എൽ.പി.ബി.എസ് ചെങ്കൽ നെയ്യാറ്റിൻകര ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത