വായും കയ്യും കഴുകേണം അഴുകിയ ഭക്ഷണം കഴിക്കരുതേ.. അലക്കിയ വസ്ത്രം ധരിക്കുക നാം വ്യക്തി ശുചിത്വം പാലിച്ചങ്ങനെ രോഗങ്ങളെയൊന്നാകെ ചെറുക്കുക നാം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത