എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 1 <!-- 1 മുതൽ 5 വരെയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

 
നമ്മുടെ പ്രകൃതി സ്നേഹമുള്ള പ്രകൃതി
നാം പിറന്നു വീണ നമ്മുടെ പ്രകൃതി
ഓർക്കുന്നു ഞാൻ നമ്മുടെ പ്രകൃതിയെ
കടലും പുഴയും കുളവുമുള്ള നമ്മുടെ പ്രകൃതി നമ്മുടെ പ്രകൃതി കുട്ടികൾ ഒന്നിച്ചു കളിച്ചീടുന്ന പ്രകൃതിയെ ഞാൻ ഓർത്തിടുന്നു
(നമ്മുടെ പ്രകൃതി)
ഓർത്തിടുന്നു ഞാൻ ഓർത്തിടുന്നു
സ്നേഹമ്മുള്ള നമ്മുടെ പ്രകൃതിയെ
 സ്നേഹിക്കാൻ അറിയുന്ന നമ്മുടെ പ്രകൃതീ... നമ്മുടെ പ്രകൃതി
                (നമ്മുടെ പ്രകൃതി)
               ഓർക്കുന്നു ഞാൻ നമ്മുടെ പ്രകൃതിയെ


ഫാത്തിമ ഷഫ്‌ന
4 C എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം