ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ നല്ല ശീലം
നല്ല ശീലം
2020 മാർച്ച് മാസത്തോടെ ആണ് നമ്മുടെ രാജ്യത്ത് കോ വിഡ് എന്ന രോഗം തുടങ്ങിയത്. ഇത് നമ്മെ ആകെ ദുഃഖത്തിലാഴ്ത്തി. ആ സമയത്താണ് എങ്ങനെ ഇതിൽ നിന്നെല്ലാം രക്ഷനേടാൻ സാധിക്കും ഏറ്റവും ആവശ്യം വ്യക്തി ശുചിത്വം തന്നെയല്ലേ. അതിലൂടെ പരിസ്ഥിതി ശുചിത്വം നമുക്ക് നേടിയെടുക്കാൻ സാധിക്കും നമ്മൾ തന്നെയല്ലേ. വൃക്ഷങ്ങൾ വെട്ടി മുറിച്ചതും പരിസ്ഥിതിയെ മലിനമാക്കിയാലും ഓർക്കുക പ്രകൃതിയെ നശിപ്പിക്കുമ്പോൾ സകല ജീവജാലങ്ങളും കരയുകയാണ് .വ്യക്തിശുചിത്വം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് മറ്റുള്ളവരുമായി ഇടപെടുമ്പോൾ വളരെ നല്ല രീതിയിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ.ആരോഗ്യമുള്ള സമൂഹം ആരോഗ്യമുള്ള നാട് ഏതൊരാളുടെയും സ്വപ്നമാണ്. അത് സാക്ഷാത്കരിക്കണം എങ്കിൽ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ നാം വ്യക്തിശുചിത്വം ശീലിക്കണം. ആരോഗ്യപൂർണ്ണമായ ഒരു നാട് കെട്ടിപ്പടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. എല്ലാവർക്കും നല്ല ഒരു നാളെ ആശംസിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ