ജി യു പി സ്ക്കൂൾ പുറച്ചേരി/അക്ഷരവൃക്ഷം/പ്രതീക്ഷ

19:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ

 മുല്ലപ്പൂ പോലുള്ള പുഞ്ചിരി യെങ്ങു പോയി
ഭീകരനാമവൻ മായ്ച്ചുവോ
ഭീതി നിറഞ്ഞെങ്ങും നാടു നശിച്ചു
ആഹ്ലാദ നാളുകൾ വിട്ടുപോയി
നാശം വിതയ്ക്കുo വൈറസുമെത്തി
ഇനിയുള്ള നാളുകൾ ശുചിത്വത്തോടെ
ഇനിയുള്ള നാളുകൾ വൃത്തിയോടെ
കൈ കഴുകി നടക്കുക നാം
വായ മൂടി നടക്കുക നാം
വൃത്തിയോടൊരു പുതു ജീവിതം
പ്രതിരോധത്തിലൂടെ അതിജീവനം--

അഭിനന്ദ് പി വി
6 ബി ഗവ യു പി സ്കൂൾ പുറച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത