19:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss kattilangadi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ പൂന്തോട്ടം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുറ്റത്തുണ്ടൊരു പൂന്തോട്ടം
ഞാൻ നാട്ടു നനച്ചൊരു പൂത്തോട്ടം
തെച്ചി, മുല്ല ,പിച്ചകംമങ്ങനെ
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
പൂമരമാകെ പൂത്തുമ്പികളും
അഞ്ചിതമേറും പൂമ്പാറ്റകളും
പാട്ടുകൾ പാടി പൂങ്കിളികൾ
മധുരം നുകരാനെത്തുന്നു
എന്തൊരുമേളം എന്തൊരു ചന്തം
സുന്ദരം എന്നുടെ പൂന്തട്ടം