ജി എച്ച് എസ്സ് ശ്രീപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color=3 }} <center> <poem> കൊറോണയാണെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
<poem>

കൊറോണയാണെന്റെ ദുഃഖം
കോവിഡാണെന്റെ ദുഃഖം
പുറത്തിറങ്ങാനോ വയ്യ
സാധനം വാങ്ങാൻ പണവുമില്ല
ആരാധനാലയങ്ങളൊന്നുമില്ല
സ്കൂളുകൾ കോളേജുകൾ ഒന്നുമില്ല
ബസുകൾ വിമാനങ്ങളെങ്ങുമില്ല
ട്രെയിൻ സവാരിയോ നിർത്തിവച്ചു
ഇതെന്തൊരു ദുരന്തം
ഇതെന്തൊരു വിധി
കോവിഡാണെന്റെ ദുഃഖം
കൊറോണയാണെന്റെ ദുഃഖം

അനുഷ്ക എം പി
3 ജി എച്ച് എസ് എസ് ശ്രീപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത