ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ

18:06, 19 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhss iringole (സംവാദം | സംഭാവനകൾ)

എറണാകുളം ജില്ലയില്‍, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ ആലുവ മൂന്നാര്‍ റോഡില്‍ ഇരിങ്ങോള്‍ പോസ്റ്റ്‌ ഓഫീസ്‌ ജംഗ്‌ഷനില്‍ നിന്ന്‌ വലതു വശത്തുള്ള ഇരിങ്ങോള്‍ കാവ്‌ റോഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഈ സ്‌ക്കൂളില്‍ എത്തിച്ചേരാം.

ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ
വിലാസം
ഇരിങ്ങോള്

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-02-2010Gvhss iringole



ചരിത്രം

1915മെയില്‍ ഒരു മലയാളം‌ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.എറണാകുളം ജില്ലയില്‍, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ ആലുവ മൂന്നാര്‍ റോഡില്‍ ഇരിങ്ങോള്‍ പോസ്റ്റ്‌ ഓഫീസ്‌ ജംഗ്‌ഷനില്‍ നിന്ന്‌ വലതു വശത്തുള്ള ഇരിങ്ങോള്‍ കാവ്‌ റോഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഈ സ്‌ക്കൂളില്‍ എത്തിച്ചേരാം.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ് .പി.സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.



.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി