ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/.. കേരളം..

19:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups palavila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= .. കേരളം.. <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
.. കേരളം..

സസ്യ ശ്യാമള കേരളം, ഹരിത കേരളം
അതിജീവനത്തിന്റ പാതയിലെൻ കേരളം
കേരവൃക്ഷങ്ങൾ തിങ്ങുമെൻ നാട്
ശുചിത്വമുള്ളവരുടെ സ്വന്തം നാട്.
ആരോഗ്യപ്രവർത്തകർ തൻ ത്യാഗവും
പോലീസ്‌കാർ തൻ നിച്ഛയദാർഢ്യവും
രക്ഷയേകും കൊച്ചുകേരളത്തിനു ഒരുമയോടെ പോരാടും ഞങ്ങൾ
 

വൈഷ്ണവി
6A ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത