ഓർക്കാപുറത്തു ഈ ഭൂവിൽ
വന്നതാണീ കൊറോണാ വൈറസ്
അതിജീവനത്തിനായി പ്രയത്നിക്കു
വാണി ജനങ്ങൾ
താൻ കുഴിച്ച കുഴിയിൽ താൻ
തന്നെ എന്ന് അവർ ഓർക്കുന്നില്ല ......
അതുകാരണമാണ് ഇന്നീ ദിനങ്ങളിൽ
വഴിയോരമെല്ലാം ശൂന്യം
ഒരുപിടി തങ്ങായ് എത്തുകയാണീ
മലയാളികളെല്ലാം
ഇനി എന്ന് നാം
അതിജീവിക്കും ഈ വൈറസിനെ