(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാരക രോഗം
ചൈനയിൽ നിന്നും
വന്നൊരു രോഗം ...
കൊറോണ എന്ന
മാരക രോഗം ...
രക്ഷിക്കാം ... നമുക്ക് രക്ഷിക്കാം ...
ലോകത്തെ ഈ രോഗത്തിൽ നിന്നും
പാലിക്കൂ നിയമങ്ങൾ ...
സർക്കാരിൻ നിയമങ്ങൾ ...
Stay home stay safe