അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/സ്വയം സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13601 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സ്വയം സംരക്ഷണം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വയം സംരക്ഷണം

കൊറോണയെ നാടുകടത്തും
നമ്മുടെ നാടിനെ രക്ഷിക്കും
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മൂക്കും പോത്തീടേണം
റെയിൽവേ സ്റ്റേഷൻ ബസ്സ് സ്റ്റാൻറ്
വിമാനത്താവളം ഉത്സവം
ആളുകൾ കൂടും സ്ഥലമെല്ലാം
മൂക്കും വായും പോത്തീടേണം
കൈകൾ സോപ്പിൽ കഴുകേണം
ഇടയ്കിടക്ക് കഴുകേണം
എല്ലായിടവും അടക്കേണം
നമ്മുടെ കഴിവുകൾ തുറക്കട്ടെ .

അനന്യ
4ബി അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത