(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണണിലെ മാലാഖമാർ
കൊലയാളി കോവീഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ട വേണ്ട
കുറെ ഓണമുണ്ടവർക്കു എന്തു കൊറോണ
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊന്നീടും
ആതുരസേവനത്തിൻ മാത്രുക ലോകത്തിനേകീടുന്നു
കാക്കിയിൽ കർക്കശ കരളലിവുളളവർ
കാക്കുന്നു എന്റെയീ നല്ല നാട്
ചങ്കുറപ്പുളൊരി നേത്രുത്വവും അതിജീവനത്തിന്റെ പാതയിൽ നാം
അണപൊട്ടി ഒഴുകുന്നു സ്നേഹവായ്പായീ
ഇന്നു നമ്മൾ നേരീടും കരുതലിൻ കരുത്തിനായി
ഈ മലയാള മണിൽ നിന്നു കടക്കു നീ പുറത്ത്