മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 19 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mrspta (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട
വിലാസം
VADASSERIKKARA

PATHANAMTHITTA ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലPATHANAMTHITTA
വിദ്യാഭ്യാസ ജില്ല PATHANAMTHITTA
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-02-2010Mrspta



MODEL RESIDENTIAL SCHOOL PATHANAMTHIITA FREE EDUCATION FOR ALL THIS IS FOR SC,/ ST STUDENTS THIS SCHOOL IS SITUATED AT BOUNDARY, TWO AND A HALF KILOMETERS FROM VADASSERIKKARA.

ചരിത്രം

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, പത്തനംതിട്ട, വടശ്ശേരിക്കര

പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന G.M.R.H.S.S , പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ ബൗണ്ടറിയില്‍ സ്ഥിതിചെയ്യുന്നു. V -ാം ക്ലാസ്സ് മുതല്‍ +2 വരെയുള്ള 181 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. V -ാം ക്ലാസ്സിലേക്ക് സംസ്ഥാന തലത്തില്‍ നടത്തുന്ന പ്രവേ ശന രീക്ഷ വിജയിക്കുന്ന 35 കുട്ടികളാണ് M.R.S ല്‍ പ്രവേശിപ്പിക്കു ന്നത്. 19-13-3 എന്നീ ക്രമത്തില്‍ പട്ടിക വര്‍ഗ്ഗം, പട്ടിക ജാതി, മറ്റ് സമുദായം എന്നീ അനുപാതത്തില്‍ കുട്ടികളെ തെരെഞ്ഞെടുക്കുന്നു. ഭൗതികസാഹചര്യങ്ങള്‍ സാമാന്യം മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങള്‍ ഈ സ്കൂളിനുണ്ട്. 8 ഏക്കറോളം സ്ഥലവും കെട്ടിടങ്ങളും സ്വന്തമായുണ്ട്. കുട്ടികളുടെ താമസസൗകര്യങ്ങള്‍ നല്ല നനിലയില്‍ നടന്നുവരുന്നുണ്ട്.