(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ
തുള്ളിച്ചാടും കൊറോണ ഞാൻ
അസുഖം വരുത്തും കൊറോണ ഞാൻ
വീട്ടിലിരുത്തും കൊറോണ ഞാൻ
കിടപ്പിലാക്കം കൊറോണ ഞാൻ
നിങ്ങളുടെ ശരീരത്തിൽ കയറിപ്പറ്റും ഞാൻ
കയ്യിൽ കയറും കൊറോണ ഞാൻ
സോപ്പെടുക്കല്ലേ....
കൈ കഴുകല്ലേ....
മാസ്ക്ക് ധരിക്കല്ലേ....
വൃത്തിയാക്കല്ലേ.....
എനിക്ക് പേടിയാ സോപ്പിനെ.