എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ഭാരതം കാണാൻ കൊറോണയെത്തി
കേരളം കാണാൻ കൊറോണയെത്തി
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും
കൊറോണയെയങ്ങു പൂട്ടി
കൈയ്യും മുഖവും കഴുകേണം
എല്ലാ ദിനവും കുളിക്കേണം
വൃത്തിയുള്ള പരിസരം കാണണം
കൊറോണ കൊറോണ കൂട്ടുകാരേ
കേട്ടിടേണം ആരോഗ്യപ്രവർത്തകരെ
കൂട്ടുകാരേ മറക്കരുതേ കൈ കഴുകാൻ
മറക്കരുതേ മുഖംമറയ്ക്കൻ
മറക്കരുതേ അനുസരിക്കേണം.
ആരോഗ്യമുള്ളനാടു നമ്മുക്ക് വേണം.
ആരോഗ്യ പ്രവർത്തകർ ചൊല്ലുന്ന വാക്കുകൾ പാലിക്കുക

നന്ദന എസ്
4 A എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത