തടയൂ തടയൂ കൂട്ടരേ കൊറോണ എന്നൊരു ഭീകരനെ ആളി പടരും തീക്കനലാ ലോകം മുഴുവൻ നശിപ്പിക്കാൻ കൈയും മുഖവും കഴുകീട് നമ്മുടെ നാടിനെ രക്ഷിക്കാൻ
സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത