Schoolwiki സംരംഭത്തിൽ നിന്ന്
{{{തലക്കെട്ട്}}}
അകലെ വുഹാനിൽ നിന്നും
പിറന്നു വന്നൊരു സൂഷ്മാണു
തനിയെ കയറും മാനുജരിൽ
ജാതിയില്ല......മതമില്ല......
അതിരുകളില്ല......മതിലുകളില്ല........
ആൺപെൺ വ്യത്യാസവുമില്ല
ചുമയും പനിയും ശ്വാസതടസ്സവും
മിണ്ടുന്നില്ല.......അടുക്കുന്നില്ല......
അയൽക്കാർ തമ്മിൽ പോലും
അകലുന്നു മനസുകൾ തമ്മിലും.
മുഖം മറച്ചും ശരീരം മറച്ചും
ആതുര ശുശ്രൂഷ
അറിയില്ല ഈ വൈറസിനെ
വുഹാനിലെ മാംസക്കച്ചവടത്തിൽ
നിന്നും മനുഷ്യൻ പടച്ചുവിട്ടതോ
മനുജനുള്ള തിരിച്ചടിയോ........
|