ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/പ്രേത കുപ്പി

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48536 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രേത കുപ്പി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രേത കുപ്പി

പ്രേത കുപ്പി

ഒരിക്കൽ ഒരു ഗ്രാമത്തിൽ രഗയ്യനും രാമുവും സുഹൃത്തുക്കളായിരുന്നു അവർ കൃഷിപണിക്കാരായിരുന്നു ഒരു ദിവസം രണ്ടുപേരും കൂടി പണിയെടുക്കുമ്പോൾ രാമുവിന് വല്ലാത്ത ദാഹം തോന്നി അവൻ വേഗം കിണറിൽ പോയി വെള്ളം എടുത്തപ്പോൾ അതിൽ ഒരു കുപ്പി കണ്ടു കുപ്പി തുറന്നതും അതിൽ നിന്ന് ഒരു പ്രേതം വന്നു എന്നിട്ട് പറഞ്ഞു. ഹ...ഹ...ഹ... എന്നെ ഒരു മന്ത്രവാദിനി ഈ കുപ്പിയിൽ ഇട്ടിയിരുന്നു നീ അതിൽ നിന്നും മോചിതനാക്കി ഹ ...ഹ...ഹ... നിന്നെ തിന്നാൻ പോവുകയാണ്. അപ്പോൾ രാമു പറഞ്ഞു. എന്റെ കൃഷിപ്പണിയിൽ നിന്ന് കുറച്ചു സാധനങ്ങൾ കൊണ്ട് ഒരു കറി ഉണ്ടാക്കി ചോറിൽ കൂട്ടി തിന്നിട്ട് നീ എന്നെ തിന്നോ പ്രേതം സമ്മതിച്ചു. രമു പോയി കറി ഉണ്ടാക്കി. രാമുവിന്റെ വീട് മൊത്തവും മണം പരന്നു .പ്രേതത്തിന്റെ വായിൽ വെള്ളം മൂറി. പ്രേതം പറഞ്ഞു. മുഴുവൻ കറിയും തരുമോ ചോദിച്ചു. രാമു സമ്മതിച്ചു പക്ഷേ രാമു പറഞ്ഞു എന്നാൽ നീ ആരെയും ഉപദ്രവിക്കരുത്. പ്രേതം സമ്മതിച്ചു അന്നുമുതൽ മിടുക്കൻ പ്രേതമായി മാറി.

മിലിന്ദ്
3 C ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ