ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/കരുതൽ

17:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

തകർക്കണം തകർക്കണം
നമ്മളീ കൊറോണ തൻ
കണ്ണിയെ തുരത്തണം.
തുരത്തണം നമ്മളീ ലോകഭീതിയെ.
ഭയപ്പെടേണ്ട കരുതലോടെ
നേരിടാം കൊറോണയേ
മാസ്ക്കുകൊണ്ട്
മുഖംമറച്ചും
ഇടയ്ക്കിടെ കൈ കഴുകിയും
ഈ വിപത്തിനെ തുരത്തിടാം......
വെറുതെയുള്ള യാത്രകൾ
കഴിവതും ഒഴിവാക്കിടാം
വീട്ടിലിരിയ്ക്കാം സുരക്ഷിതരാകാം

ഗോകുൽ കൃഷ്ണ.എസ്.പി
4 ജി.എൽ.പി.എസ്.ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത