പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
{{Infobox School | സ്ഥലപ്പേര്= കാട്ടാക്കട | വിദ്യാഭ്യാസ ജില്ല= െയ്യാറ്റിന്കര | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂള്‍ കോഡ്= 44018 | സ്ഥാപിതദിവസം=01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1935 | സ്കൂള്‍ വിലാസം= പി.ആര്.വില്യം ഹയര്‍സെക്കന്ററി സ്കൂള്‍ കാട്ടാക്കട പി.ഒ | പിന് കോഡ്= 695572 | സ്കൂള്‍ ഫോണ്‍=04712293096 | സ്കൂള്‍ ഇമെയില്‍= prwhssktda@yahoo.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= കാട്ടാക്കട | ഭരണം വിഭാഗം=മാനേജ്മെന്റ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 517 | പെൺകുട്ടികളുടെ എണ്ണം= 483 | വിദ്യാര്‍ത്ഥികളുടെ എണ്ണം=1000 | അദ്ധ്യാപകരുടെ എണ്ണം= 40 | പ്രിന്‍സിപ്പല്‍= സ്ററാന്ലി ജോണ്‍. ഡി | പ്രധാന അദ്ധ്യാപകന്= ഗില്‍ഡ. എസ് | പി.ടി.ഏ. പ്രസിഡണ്ട്= ജോസ് ഫിലിപ്പ് | 44018.jpg|
ചരിത്രം
സാമൂഹിക- സാംസ്കാരിക പിന്നോക്കവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കന്‍കേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേല്‍നോട്ടത്തില്‍ഒരു എല്‍എം. എസ് പ്രൈമറി സ്കൂള്‍1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി. പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകന്‍ഈ സ്കൂളില്‍പ്രഥമ അദ്ധ്യാപകനായി വന്നു. പി.ആര്‍വില്യം എന്നായിരുന്നു അദ്ദേഹത്തിന്റ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂള്‍തുടങ്ങാന്‍ശ്രീ പിആര്‍വില്യം ശ്രമമാരംഭിച്ചു. സ്കൂള്റിക്കോര്ഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂള്എന്ന പേരില്‍ഈ സ്കൂളിലെ ഇന്നും നില്ക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടില്‍ഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കടപന്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്.
സ്കൂള്‍സ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജര്‍കുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃതത്തില്‍വിദ്യാര്‍ഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്രപോയി.തദവസരത്തില്‍ഒരു കുട്ടി ഡാംറിസര്‍വോയറിലേക്കു വീണു. നീന്തല്‍ വശമുണ്ടായിരുന്ന ബോറസ് വില്യം ഡാമില്‍ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാല്‍ ഡാമില്‍ നിന്ന് കരകയറുവാന്‍കഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പന്‍പിളള .
ആദ്യ പ്രഥമാധ്യാപകന്‍ശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാര്‍ഥി ശ്രീ.വേലായുധന്‍ആയിരുന്നു. 1929-ല്‍പ്രിപ്പറേറ്ററി ക്ലാസ് ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ല്ഈ സ്കൂളില്‍ആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു. മുന്‍ എം.പി ശ്രീ.എ ചാറല്സ് ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂള്‍ അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ല്ഹയര്സെക്കന്ററി കോഴ്സ് അനുവദിച്ചതോടെ പി.ആര്‍വില്യംസ് ഹയര്‍സെക്കന്ററി സ്കൂള‍്പുനര്‍നാമകരണം ചെയ്തു. ആകെയുളള തൊളളായിരത്തി പതിനെട്ട് വിദ്യാര്‍ഥികളില്‍ നൂറ്റിയഞ്ച് ആണകുട്ടികളും നൂറ്റിയഞ്ച് പെണ്‍കുട്ടികളടക്കം 210 പേര്‍പട്ടികജാതി വിഭാഗത്തിലുംഅഞ്ച്പേര്‍പട്ടികവര്‍ഗ വിഭാഗത്തിലും പെടുന്നു. ആകെ അധ്യാപകര്‍മുപ്പത്തിഎട്ട് .ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. ഗില്‍ഡയാണ്. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പില്‍ഡി. സ്ററാന്ലി ജോണ്‍.
ഭൗതികസൗകര്യങ്ങള്
സ്കൂളിന് 10 കെട്ടിടങ്ങളുണ്ട്. ഒന്‍പത് കമ്പ്യൂൂട്ടര്‍ ലാബില്‍ ഉണ്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ലാന്‍സ് ലാറ്റ്ബായി, ലില്ലി ജോയി, കമലം, രത്നരാജ്, വിജയകുമാരി, വനജ,വത്സല, മഹേശ്വരിയമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<<googlemap version="0.9" lat="8.500217" lon="77.115784" zoom="11" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
(B) 8.503612, 77.089005, prwhss kattakada
</googlemap>
|
|