ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/നമ്മ‍ുടെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42603 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മ‍ുടെ പ്രകൃതി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മ‍ുടെ പ്രകൃതി

നമ്മുടെ പ്രകൃതി ദൈവം നമുക്കു കനിഞ്ഞു നല്കിയാനുഗ്രഹമാണ് .അതിൽ നിറയെ മലകളും , പുഴകളും ,പക്ഷികളും ,മൃഗങ്ങളും ഉണ്ടായിരുന്നു .ഇവയെല്ലാംതന്നെ ഇന്ന് നശിച്ചുകൊണ്ടിരിക്കുന്നു ഇതിനെല്ലാം കാരണംമനുഷ്യനാണ് .മരങ്ങളെല്ലാം മുറിച്ചു ,വയലുകളും തോടുകളും നികത്തി .ഇപ്പോൾനമുക്ക് ക‍ുടിക്കുവാനുള്ള ശുദ്ധജലം പോലും ഇല്ലാത്ത അവസ്ഥയിലായി .അതുമാത്രമല്ല ഒരുപാടു രോഗങ്ങൾ മനുഷ്യനെ തേടിയെത്തി .നാം പ്രകൃതിയോടു ചെയ്ത ക്രൂരതക്കുള്ള ശിക്ഷയാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾ .നാം ഒന്ന് ചിന്തിക്കുവാൻ വേണ്ടി പ്രകൃതിനൽകിയ പാഠങ്ങളാണ് പ്രകൃതിദുരന്തങ്ങളായും പ്രളയമായും മഹാമാരി രോഗമായും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത് .

സൽമ സ‍ുൽഫി
3 സി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം