പ്രതീക്ഷയോടെ ഇരുന്ന ഒഴിവുകാലം
പ്രതീക്ഷിക്കാതെ ഒരു മാർച്ച് മാസം
ഒരു വൈറസ് വില്ലൻ എത്തി
ആ വൈറസിന്റെ പേര് കൊറോണ
അതോടെ പ്രതീക്ഷകളെല്ലാം തകർന്നു
പൊടുന്നനെ സ്കൂളുകൾ അടച്ചു
ആഘോഷങ്ങളില്ല ,ആരാധനാലയങ്ങളില്ല
കളിയുമില്ല ,ബഹളവുമില്ല
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ഈ വൈറസിനെ നമുക്കൊരുമിച്ചു തുരത്തിടാം
ഒഴിവുകാലം വീട്ടിലിരുന്നു പ്രതിരോധിക്കാം