എ.യു.പി.എസ്. പുളിയക്കോട്/അക്ഷരവൃക്ഷം/ഓർമ

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aups puliyacode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമ | color= 4 }} <center> <poem> മായുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമ

 മായുന്ന ഓർമ
ഒരു തുള്ളി നീരില്ല
നീർ ചാലു പോൽ-
വറ്റി വരണ്ടു പോയി നിലങ്ങൾ
എവിടെയുമെങ്ങുമേ വെള്ളമില്ല.
നീരില്ലാ ചാലുപോൽ ശൂന്യമായി
വിഷം തുപ്പും ഓടകൾ ഒഴുകിയെത്തും
അരുവികൾ, തോടുകൾ,നീർതടങ്ങൾ...
പുഴ മായുന്ന ഓർമ മാത്രം ഇന്ന്...

ദിൽഫ
5 A എ യു പി സ്‌കൂൾ പുളിയക്കോട്, മലപ്പുറം, കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത