എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ചന്ദനം

Schoolwiki സംരംഭത്തിൽ നിന്ന്
17:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചന്ദനം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചന്ദനം

ചന്ദനമേ ചന്ദനം
വെണ്ണിനിലാ ചന്ദനം
മാരിവിൽ കോർത്തിട്ട
വെണ്ണിനിലാ ചന്ദനം
പാടുന്നു ചന്ദനം
ഗീതത്തിൻ ചന്ദനം
ആരാരും കാത്തു നിന്ന
വെണ്ണിനിലാ ചന്ദനം

സൂര്യ നന്ദ
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത