എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .മുറ്റത്തുള്ള ചപ്പു ചവറുകൾ കത്തിക്കുക .കഴിയും വിധം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക .കാരണം അത് മാരകമായ രോഗങ്ങൾക്ക് കരണക്കാരനാണ് .ധരാളം മരങ്ങൾ വെച്ചുപിടിപ്പിക്കുക .പച്ചക്കറികളിൽ അടിക്കുന്ന കീടനാശിനിയുടെ ഉപയോഗം ഒഴിവാക്കുക .വരും തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുക.
|