അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം


ഉണരാം നമുക്ക് ഉണരാം
ശുചിത്വമെന്നൊരു ബോധത്തോടെ
ശുചിത്വമെന്നൊരു മുറവിളിയോടെ
നമുക്കൊന്നായി പോരാടീടാം
അകറ്റീടാം കൊറോണയെന്നൊരു
മഹാമാരിയെ ഒത്തൊരുമയോടെ
ശുചിത്വപാലനത്തിനായ് ഒന്നായി ചേരാം
ശുചിത്വ സുന്ദര കേരളം തീർത്തീടാം